പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കൊല്ലം ജില്ലയില്‍ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രധാന്യമുള്ളതും ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ബാലഭാവത്തിലുള്ള പ്രതിഷ്ട് യോടും കൂടിയ അപുര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് “പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം”.നാനാജാതി മതസ്ഥര്‍കൂം ആരാധനാ സ്വാതന്തൃമുള്ള ഈക്ഷേത്രം ഇന്ന് എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ അധീനതയിലുള്ളതാണ്.ആത്മീയവും,സമൂഹികവും സംസ്കാരികവുമായ രംഗങ്ങളില്‍ ക്ഷേത്രം വഹിക്കുന്നപങ്ക് നിസ്തുലമാണ്.
ആഘോഷങള് കൂടുതല്‍ വായനക്ക്
പുതിയ വാര്‍ത്തകള്‍ കൂടുതല്‍ വായനക്ക്
ഗ്യാലറി കൂടുതല്‍ വായനക്ക്
